തിരുവനന്തപുരം: 2020-21 അദ്ധ്യയനവർഷത്തെ വിവിധ പി.ജി ഡന്റൽ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലിസ്‌റ്റ് ലഭ്യമാണ്.