കരുനാഗപ്പള്ളി: ആനപ്പാറ ചെറുകര പുത്തൻ വീട്ടിൽ (കരുനാഗപ്പള്ളി നമ്പറുവികാല തറയിൽ വീട്) ലീലാകൃഷ്ണന്റെ ഭാര്യ രാജലക്ഷ്മി (കണ്ടക്ടർ, കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ - 43) നിര്യാതയായി. മക്കൾ: അമൽ കൃഷ്ണ, അഖിൽ കൃഷ്ണ.