പോത്തൻകോട്: അരിയോട്ടകോണം പട്ടാരിയിൽ സുജാഭവനിൽ സുധൻ (60)നിര്യാതനായി.ഭാര്യ വസന്ത.മക്കൾ :സുജ ,സുബിൻ. മരുമകൾ: ധന്യ.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.