വർക്കല: ചെറുക്കുന്നം മണ്ണെടുത്തുവിള വീട്ടിൽ പരേതനായ കെ. ഗോപാലപിള്ളയുടെ ഭാര്യ ആർ. ഭാർഗ്ഗവി അമ്മ (96) നിര്യാതയായി. മരണാനന്തരചടങ്ങുകൾ 22ന് രാവിലെ 8 ന്. മക്കൾ: ജി. പ്രഭാകരൻനായർ, ജി.രാധമ്മ, ജി. സരോജിനിയമ്മ,ജി.ദേവരാജൻനായർ, ജി. ഭുവനേന്ദ്രൻനായർ, ജി. ശാന്തകുമാരിയമ്മ.മരുമക്കൾ: എസ്. ചന്ദ്രകുമാരി, എസ്. അപ്പുക്കുട്ടൻനായർ, രമാദേവി, ബിന്ദു, ആർ.ജി.അശോക് കുമാർ,