കന്യാകുമാരി: മെതുകുമ്മൽ കുന്നംകണ്ടം ജ്യോതിനിവാസിൽ എസ്. ലീലാവതിഅമ്മ (82)മുംബയിൽ നിര്യാതയായി. മക്കൾ: ജയൻ, ഗോപൻ, അജിത്ത്. മരുമക്കൾ: ശ്രീകല, ഉഷ, പ്രീതി.