പറവൂർ: ഗോതുരുത്ത് പാറക്കാട് പി.സി. ചുമ്മാർ (65) നിര്യാതനായി. സംസ്‌കാരം ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. നടന്നു. ഭാര്യ: സ്റ്റെല്ല. മക്കൾ: സിസി, സിബി. മരുമക്കൾ: അജി, ഡേവിസ്.