bhuvanendran-

ചിറയിൻകീഴ്: പെരുങ്ങുഴി മൂന്നുമുക്ക് ബി.എസ് ഭവനിൽ ഭുവനേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജിത്ത്, പരേതനായ അനീഷ്. മരുമകൾ: ഷൈനി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.