തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കോടതികൾ മറ്റന്നാൾ മുതൽ തുറക്കാൻ തീരുമാനമായി.റെഡ് സോൺ മേഖലയായ 4 ജില്ലകളിൽ കോടതി തുറക്കില്ല. മൂന്നിലൊന്ന് ജീവനക്കാരുമായി കോടതികൾ തുറക്കാനാണ് തീരുമാനം.എറണാകുളം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ ശനിയാഴ്ച മുതലാകും കോടതികൾ തുറക്കുക.