കല്ലമ്പലം: ലോക്ക് ഡൗണിനെ തുടർന്ന് പട്ടിണിയിലായ കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്ന് ഐ.എൻ.ടി.യു.സി നേതാക്കളായ നാവായിക്കുളം എൻ. നടരാജനും, എം.എം താഹയും ആവശ്യപ്പെട്ടു.