dd

കടയ്ക്കാവൂർ: ഹരിഹരപുരം പച്ചരിച്ചാലിൽ പരേതനായ രാഘവൻെറ ഭാര്യ സരസ്വതി (65) മകൾ ഉഷയുടെ വീടായ വെന്നികോട് കുമ്മിളവിള വീട്ടിൽ നിര്യാതയായി .മക്കൾ : കമലമ്മ, അമ്മിണി, ഇന്ദിര, ഉഷ, ശിവപ്രസാദ്.മരുമക്കൾ : ഭാസ്ക്കരൻ, സുദർശനൻ,സജീവ്, അനിൽ കുമാർ, സുനിത.