മലയിൻകീഴ് : മലയിൻകീഴ് ശങ്കരവിലാസത്തിൽ പരേതനായ തങ്കപ്പൻ പണിക്കരുടെ ഭാര്യ പത്മാവതി(85) നിര്യാതയായി.മക്കൾ : പി.ആനന്ദവല്ലി,പരേതയായ വാസന്തി,പി.ശൈലൻ,പി.ഉഷ,പി.ലത,പി.അജിതകുമാരി.മരുമക്കൾ : പി.വേലായുധൻ,പരേതനായ ചന്ദ്രൻ,കരുണാകരൻ,വിജയാനന്ദൻ,സുധാകരൻ,ബാബു.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.