ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിന് സമീപം ബി.ജെ നിവാസിൽ ബി. രാജമോഹനൻ (ബേബി സ്റ്റോർ രാജൻ- 72) നിര്യാതനായി. ഭാര്യ : ബി. രാധാകുമാരി. മക്കൾ: ശാലിനി, ശരത് . സഞ്ചയനം : വ്യാഴം രാവിലെ 8.30 ന്.