bayi

പാറശാല: ചെറുവാരക്കോണം എബനിസർ കോട്ടേജിൽ പരേതനായ തോംസന്റെ ഭാര്യ ബായി (84) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ : ബേബി, ശശി, സുരേന്ദ്രൻ. പ്രാർത്ഥന: ബുധനാഴ്ച വൈകുന്നേരം 4 ന്.