കല്ലമ്പലം : മടവൂർ നൗഷാദ് മൻസിലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഹാജിറാ ബീവി (62) നിര്യാതയായി. മക്കൾ: നൗഷാദ്, റാഷിദ്, റസാക്ക്. മരുമക്കൾ: സജിന, ഷൈന, സുമിന. മടവൂർ ജുമാ മസ്ജിദിൽ ഖബറടക്കി.
ചിത്രം : ഹാജിറാ ബീവി