photo

വിതുര: തൊളിക്കോട് മലയടി സജിവിലാസത്തിൽ കൃഷ്ണൻകുട്ടിയുടെ

ഭാര്യ സുശീല (75)നിര്യാതയായി. മക്കൾ: സജി, ഷൈല, ഷീബ, ഷീല. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.