കല്ലമ്പലം: ചേന്നൻകോട് നെല്ലിക്കോട് കടയിൽ വീട്ടിൽ എൻ.ഗോപിനാഥൻ ഉണ്ണിത്താൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീല, ഷീബ, ഷാജി, ഷീജ. മരുമക്കൾ : പ്രേമൻ, തുളസി, ബിന്ദു, ചന്ദ്രബാബു. സഞ്ചയനം ബുധനാഴ്ച രാവിലെ 8:30ന്.
ചിത്രം: എൻ.ഗോപിനാഥൻ ഉണ്ണിത്താൻ