jayarajan

വക്കം: നിലയ്ക്കാമുക്ക് ഭജനമഠം ജെ . ആർ ഭവനിൽ ജയരാജൻ ആശാരി (76) നിര്യാതനായി . ഭാര്യ രമണി .മക്കൾ: യമുന , കവിത,ജയൻ,രജനി. മരുമക്കൾ : സുദേവൻ,ശിവകുമാർ, രമ്യ, പ്രകാശ്. സഞ്ചയനം 23ന് രാവിലെ 8ന്.