നെയ്യാറ്റിൻകര : പെരുമ്പഴുതൂർ അയണിയറത്തല വിവി സദനത്തിൽ വിജയന്റെ ഭാര്യ വിജയകുമാരി (60) നിര്യാതയായി . മക്കൾ: വിനോദ്, ബിനു, വിജിതകുമാരി. മരുമക്കൾ: രജനി, സോണിയ, സജീവ് (തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ണൂർ). പ്രാർത്ഥന വ്യാഴാഴ്ച പകൽ മൂന്നിന്.