കീഴാവൂർ : പന്തടിവിള, പുത്തൻവീട്, ശാസ്താംകോണം ഗൗരിപിള്ള (78) നിര്യാതനായി. മക്കൾ: അനിലകുമാരി, സതികുമാരി. മരുമക്കൾ: രാജൻനായർ, സന്തോഷ് കുമാർ. സഞ്ചയനം: 24ന് രാവിലെ 9ന്.

കൃഷ്ണൻനായർ

തിരുവനന്തപുരം : കാലടി, താമരത്ത് വടക്കതിൽ വീട്ടിൽ ടി. കൃഷ്ണൻനായർ (76) നിര്യാതനായി. മക്കൾ: സുനിൽകുമാർ, രജനി, രതീഷ് കുമാർ. മരുമക്കൾ: നിഷ, സന്തോഷ്, മീന. സഞ്ചയനം: 24ന് രാവിലെ 8ന്.

തങ്കപ്പൻ

ആറ്റിങ്ങൽ : അവനവൻചേരി തെരുവ് ജംഗ്ഷന് സമീപം വിളയിൽവീട്ടിൽ എം. തങ്കപ്പൻ (86) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷീല, ഷാജി, രാജീവ്, ബിനു, ബിജു. മരുമക്കൾ: പരേതനായ തുളസി, സോണി, സിന്ധു, രാഗി, അശ്വതി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.