നിലമാമൂട് : കുന്നത്തുകാൽ നെല്ലിക്കല പുത്തൻവീട്ടിൽ വിക്രമൻനായർ (66, ആധാരം എഴുത്ത് കുന്നത്തുകാൽ സബ് രജിസ്ട്രാർ ഒാഫീസ്) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: സുചിത്ര, സുരേഷ്. മരുമക്കൾ: ജയൻ, ജിനു. സഞ്ചയനം: വ്യാഴാഴ്ച 9ന്.