പെരുമ്പഴുതൂർ : പഴിഞ്ഞികുഴി പ്രശാന്ത് ഭവനിൽ പ്രഭകുമാരി ഐ. (56) നിര്യാതയായി. മക്കൾ: പ്രശാന്ത് .എം.ജി, സ്മിത .എം.ജി. മരുമകൻ : ദീപു .എസ്.ജെ. സഞ്ചയനം: 21ന് രാവിലെ 8ന്.