കളമശേരി: ഗവ. ഹൈസ്‌കൂളിന് സമീപം ഊക്കൻഹൗസിൽ ഡേവിഡ് രാജു (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കളമശ്ശേരി സോഷ്യൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: ഗ്ലോറിയ സാമുവൽ, മരിയ യു. ഡേവിഡ്, ജോയൽ യു. ഡേവിഡ്. മരുമകൻ: സാമുവൽ.