കൊല്ലം: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.എൽ.എയുമായിരുന്ന പരേതനായ ഡോ. പി.കെ. സുകുമാരന്റെ മകൻ കാവനാട് സന്തോഷ് ഭവനിൽ പി.എസ്. സഖാവ് (73) നിര്യാതനായി. ഭാര്യ: സുധ. സഹോദരങ്ങൾ: അമ്മിണി ഹരേന്ദ്രൻ, കരുണ, രാമചന്ദ്രൻ, സന്തോഷ്.എസ്.കുമാർ.