കല്ലമ്പലം : പുതുശ്ശേരിമുക്ക് വണ്ടിത്തടം സജി മൻസിലിൽ അലിയാരുകുഞ്ഞ് (86) നിര്യാതനായി. ഭാര്യ : സൈനബാബീവി. മക്കൾ : സലിം , നൗഷാദ്, ലൈല, റജില, സജി. മരുമക്കൾ : നദീറ, സിനി, ഷിഹാബുദ്ദീൻ, അബ്ദുൽലത്തീഫ്, ഹസീന.