കഴക്കൂട്ടം : ചന്തവിള പാട്ടുവിളാകം കൗസ്തുഭത്തിൽ കൃഷ്ണൻകുട്ടിനായർ (79) നിര്യാതനായി. ഭാര്യ: രാധമ്മ. മകൻ: ദിനു (അഭിലാഷ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.