കല്ലമ്പലം : സി.പി.എം ജില്ലാ കമ്മിറ്റിയംഗവും, ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ.എസ്. ഷാജഹാന്റെ മാതാവ് ജമീലാബീവി (84) നിര്യാതയായി. മക്കൾ : ഷാജഹാൻ, ഷാനവാസ്, സുൽഫത്ത്, സീനത്ത്. മരുമക്കൾ : അനീസ, പരേതനായ ഷാജഹാൻ, നിസ, താഹ (ഇർഫാൻ ഓഡിറ്റോറിയം). നാവായിക്കുളം വലിയപള്ളി മുസ്ളിം ജമാഅത്ത് കബർസ്ഥാനിൽ ഖബറടക്കി.