പുത്തൂർ: പൂവറ്റൂർ പടിഞ്ഞാറ് മംഗലത്ത് പടിഞ്ഞാറ്റതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ബി. ഓമനഅമ്മ (67) നിര്യാതയായി. മക്കൾ: മണിയൻ, ശ്രീജാകുമാരി. മരുമകൻ : മധുസൂദനൻപിള്ള. സഞ്ചയനം 26ന് രാവിലെ എട്ടിന്.