sakeer-husain-39

ചാത്തിനാംകുളം: വലിയവിള വീട്ടിൽ അബ്ദുൽകരീമിന്റെ മകൻ സക്കീർ ഹുസൈൻ (39) നിര്യാതനായി. മകൾ: ഹന്നാൻ.എസ്.ഹുസൈൻ. ഉമ്മ: ലൈലാബീവി.