sasi

പാലിയോട് : കോട്ടക്കൽ നെബു നിവാസിൽ ശശി .എസ് (75) നിര്യാതനായി.
സംസ്‌കാരം നടന്നു. അനുസ്മരണ പ്രാർത്ഥന ബുധനാഴ്ച.
ഭാര്യ: ലില്ലി.മക്കൾ: നെബു, മിനി, ബിജു.മരുമക്കൾ: കവിത, സ്റ്റാൻലി, ദീപ.