മഞ്ഞപ്ര: സെബിപുരം പരേതനായ മഴുവഞ്ചേരി ജോസിന്റെ ഭാര്യ വേലാപ്പിള്ളി മേരി (70) നിര്യാതയായി. മക്കൾ: ഷിജോ (ന്യൂസിലാൻഡ്), ഷൈനി, ഷൈജി, ഷിജി. മരുമക്കൾ: ബാബു, ജോയി, സ്‌കെനി.