mohanan

കഴക്കൂട്ടം: കണിയാപുരം ആലുംമൂട് വഴിയരുകത്ത് വീട്ടിൽ എം. മോഹനൻ (61) നിര്യാതനായി. ഭാര്യ വസന്ത. മക്കൾ: ശ്യാം സുന്ദർ, സാബു ശരത് .സഞ്ചയനം വ്യാഴം രാവിലെ 9ന്.