chellappanpilla-m-92

ഇ​ട​മു​ള​യ്​ക്കൽ: വ​ട​ക്കം​ക​ര പു​ത്തൻ വീ​ട്ടിൽ എം. ചെ​ല്ല​പ്പൻ​പി​ള്ള (92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​വി​ത്രി​അ​മ്മ. മ​ക്കൾ: തു​ള​സീ​ധ​രൻ​പി​ള്ള, ര​മ​ണി​അ​മ്മ, പ്ര​സ​ന്ന​കു​മാ​രി, ജ​യ​പ്ര​കാ​ശ് (എൻ.എ​സ്.എ​സ് ച​ട​യ​മം​ഗ​ലം താ​ലൂ​ക്ക് യൂ​ണി​യൻ സെ​ക്ര​ട്ട​റി). മ​രു​മ​ക്കൾ: ശാ​ന്ത​മ്മ, തു​ള​സീ​ധ​രൻ​പി​ള്ള, മു​ര​ളീ​ധ​രൻ​പി​ള്ള, ര​മ്യ.