മൊട്ടമൂട് : പറമ്പുകോണം ലക്ഷ്മി ഭവനിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ കൃഷ്ണമ്മപിള്ള (86) നിര്യാതയായി. മക്കൾ: പരേതനായ വേണുഗോപാലൻ നായർ, ഇന്ദിരകുമാരി, സുരേഷ് കുമാർ. മരുമക്കൾ: വത്സലകുമാരി, പരേതരായ ശശിധരൻ നായർ, ശശികല. സഞ്ചയനം 24ന് രാവിലെ 8ന്.
അപ്പു
നെയ്യാറ്റിൻകര : ഇരുമ്പിൽ മേലേ കാരച്ചംവിള വീട്ടിൽ എ. അപ്പു (തയ്യൽ തൊഴിലാളി, 75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അനി, ഷാജി, സ്റ്റീഫൻ. മരുമക്കൾ: കൃസ്റ്റൽ ഭായി, ആശ, സൗമ്യ. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9ന്.