സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ടുകൾ: ജില്ല തിരിച്ച്
തിരുവനന്തപുരം (3)
തിരുവനന്തപുരം കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത്
കൊല്ലം (5)
കൊല്ലം കോർപറേഷൻ, പുനലൂർ മുനിസിപ്പാലിറ്റി, തൃക്കരുവ, നിലമേൽ, ഉമ്മന്നൂർ പഞ്ചായത്തുകൾ
ആലപ്പുഴ (3)
ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകൾ
പത്തനംതിട്ട (6)
അടൂർ മുനിസിപ്പാലിറ്റി, വടശേരിക്കര, ആറൻമുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂർ പഞ്ചായത്തുകൾ
കോട്ടയം ജില്ല (2)
തിരുവാർപ്പ് , വെളിയന്നൂർ പഞ്ചായത്തുകൾ
ഇടുക്കി (6)
തൊടുപുഴ മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൻവാലി, സേനാപതി പഞ്ചായത്തുകൾ
എറണാകുളം (2)
കൊച്ചി കോര്‍പറേഷൻ, മുളവുകാട് പഞ്ചായത്ത്
തൃശൂർ (3)
ചാലക്കുടി മുനിസിപ്പാലിറ്റി, വള്ളത്തോൾ നഗർ, മതിലകം പഞ്ചായത്തുകൾ
പാലക്കാട് (4)
പാലക്കാട് മുനിസിപ്പാലിറ്റി, കാരക്കുറിശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ
മലപ്പുറം (12)
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുനിസിപ്പാലിറ്റികൾ, വണ്ടൂർ, തെന്നല, വളവന്നൂർ, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂർ, എടക്കര പൂക്കോട്ടൂർ പഞ്ചായത്തുകൾ
കോഴിക്കോട് (8)
കോഴിക്കോട് കോർപറേഷൻ, വടകര മുനിസിപ്പാലിറ്റി, എടച്ചേരി, അഴിയൂർ, കുറ്റിയാടി, നാദാപുരം, കുന്നമംഗലം, മണിയൂർ പഞ്ചായത്തുകൾ
വയനാട് (2)
വെള്ളമുണ്ട, മൂപ്പയ്‌നാട് പഞ്ചായത്തുകൾ
കണ്ണൂർ (18)
കണ്ണൂർ കോർപറേഷൻ, പാനൂർ, പയ്യന്നൂർ, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുനിസിപ്പാലിറ്റികൾ, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവിൽ പഞ്ചായത്തുകൾ
കാസർകോട് (14)
കാഞ്ഞങ്ങാട്, കാസർകോട് മുൻസിപ്പാലിറ്റികൾ, ചെമ്മനാട്, ചെങ്കള, മധൂർ പഞ്ചായത്ത്, മൊഗ്രാൽ-പുത്തൂർ, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂർ, കുമ്പള, അജാനൂർ, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകൾ.