വിതുര:ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്മുടി,മർക്കിസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഭഷ്യകിറ്റ് വിതരണം നടത്തി.ഐ.എൻ.ടി.യി.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ,കോൺഗ്രസ്‌ പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് തെന്നൂർ ഷാജി,കൊച്ചുകരിക്കകം നൗഷാദ്,എസ്.എസ്.ചന്ദ്രപ്രകാശ്,അഖിൽ കൊച്ചുകരിക്കകം,പൊന്മുടി പ്രകാശ്,പ്രേംകുമാർ, മധു, ജോയ്,സുകുമാരിമനോഹരൻ എന്നിവർ പങ്കെടുത്തു.