നെടുമങ്ങാട് :നഗരസഭയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂത്ത് കെയർ പ്രോഗ്രാമിന്റെ ഭാഗമായി 1,500 കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണം ചെയ്തു.നെടുമങ്ങാട് താഹിറിന്റെ അദ്ധ്യക്ഷതയിൽ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.അഡ്വ.തേക്കട അനിൽകുമാർ,നെട്ടറച്ചിറജയൻ,ടി.അരുൺകുമാർ ടി.അർജുനൻ,മന്നൂർക്കോണം താജുദ്ദീൻ,യൂത്ത് കോൺഗ്രസ് നേതാക്കൻമാരായ സജാദ് മന്നൂർക്കോണം,കരിപ്പൂര് ഷിബു,ഷിനു നെട്ട,ഷാഹിം,ഷിയാസ്,നൗഫൽ,വാണ്ട ഉണ്ണി,ആസിഫ് തറവാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.