vld-3

വെള്ളറട: പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രകാരം ബി.ജെ.പി കുന്നത്തുകാൽ മേഖലയുടെ നേതൃത്വത്തിൽ കുന്നത്തുകാൽ സർക്കാർ ആശുപത്രി ഹോമിയോ ആശുപത്രിയിലെയും ഡോക്ടർമാരെയും ജീവനക്കാരെയും സംസ്ഥാന സെക്രട്ടറി കരമന ജയൻ ആദരിച്ചു. മേഖല പ്രസിഡന്റ് ചെറിയകൊല്ല പ്രദീപ്, സജി വർണ്ണം, മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ, അവിവിളാകം പ്രദീപ്, മോഹൻ റോയ് , അമൃത്, പ്രദീപ്, ആലത്തൂർ പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.