പാലോട്: ചെല്ലഞ്ചി സപ്തപുരം ശിവദാനത്തിൽ കെ.പി.വിജയകുമാർ (56) നിര്യാതനായി. വിനുകുമാരിയാണ് ഭാര്യ. മക്കൾ: അമൽ വിജയ് ,ആവണി വിജയ്.
സഞ്ചയനം ബുധൻ രാവിലെ 9 ന്