asokkumar

പേട്ട : കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിന് സമീപം അശ്വതി വീട്ടിൽ ഡി. അശോക് കുമാർ (66) നിര്യാതനായി .
ഭാര്യ ഉമാമഹേശ്വരി . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.