നെയ്യാറ്റിൻകര: കൃഷ്ണപുരം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ കരയോഗ ഭവനങ്ങളിലും ഭക്ഷ്യധാന്യങ്ങളും പച്ചക്കറി -കിറ്റും നൽകി. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തു. ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം എൻ.എസ്.എസ് യൂണിയൻ പ്രസിഡൻറ്കോ ട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി രാമചന്ദ്രൻനായർ,കരയോഗ പ്രസിഡൻറ് രവീന്ദ്രൻ നായർ,സെക്രട്ടറി ശ്രീരാഗ് കൗൺസിലർ ഗ്രാമം പ്രവീൺ മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
![]() |
ReplyForward |