omanaamma

തിരുപുറം: തിരുപുറം കഞ്ചാംപഴിഞ്ഞി അശോക് ഭവനിൽ വി.ഓമനയമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ ഗബ്രിയേൽ (കൊച്ചു വൈദ്യർ ) .മക്കൾ : ജി.ഒ.സതീഷ് കുമാരി , ജി.ഒ.ജയകുമാരി (സെക്രട്ടറി തിരുപുറം സർവ്വീസ് സഹകരണ ബാങ്ക്) ജി.ഒ.അയിഷ കുമാരി. മരുമക്കൾ: സി.എസ്.സ്റ്റീഫൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ ഉന്നത വിദ്യാഭ്യാസ വകുപ്പ്), പി.മോഹൻലാൽ (കർഷക സംഘം ഏര്യാ പ്രസിഡന്റ്) .സഞ്ചയനം വ്യാഴം രാവിലെ 8 മണിക്ക്.