anandan

വർക്കല: മാർച്ച് 24ന് ലണ്ടനിൽ നിര്യാതനായ വർക്കല മേൽവെട്ടൂർ ഉത്രാടത്തിൽ ആനന്ദൻ ദേവരാജന്റെ (78) സംസ്‌ക്കാരം ഏപ്രിൽ 22 ലണ്ടൻ സമയം രാവിലെ 8.15ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45) ലണ്ടനിൽ നടക്കും.