നെയ്യാറ്റിൻകര:വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകരയൂണിറ്റിന്റെ നേത്രത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഹരീന്ദ്രൻ എം.എൽ.എയ്ക്ക് യൂണിറ്റ് ട്രഷറർ ശ്രീധരൻ നായർ നൽകി.യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് ആന്റണി അലൻ,എ.എൽ.സതീഷ്.നഗരസഭാ കൗൺസിലർ കെ.പി.ശ്രീകണ്ഠൻനായർ,നിലമേൽ ഹരികുമാർ,ഗ്രാമം പ്രവീൺ എന്നിവർ പങ്കെടുത്തു.