തിരുവനന്തപുരം കുന്നുകുഴി വികാസ് ലെയ്ൻ കുളഞ്ഞിയിൽ കെ. ജി. മാത്യൂസ് (99, കെ.ഒ.സി റിട്ട. ഉദ്യോഗസ്ഥൻ ) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് വസതിയിൽ എത്തിക്കും.തുടർന്ന് 12 മണിക്ക് വസതിയിലെ ശുശ്രുഷയ്ക്കുശേഷം പാറ്റൂർ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌ക്കരിക്കും. ഭാര്യ പരേതയായ മുളമൂട്ടിൽ എലിസബത്ത് . മക്കൾ : വത്സല, ഡോ. മേരി, ഡോ.
എലിസബത്ത്,ഡോ. ജോർജ് മാത്യൂസ് (എൽ. എൻ. സി. പി. ഇ തിരുവനന്തപുരം ).മരുമക്കൾ :ഡോ. ഏബ്രഹാം ജോൺ, ഡോ. സ്റ്റാൻലി ജോൺ, ഡോ. സൂസൻ ഉതുപ്പ്(മെഡിക്കൽ കോളേജ്, തിരുവനന്തപുരം )പരേതനായ അലക്സി തോമസ്.