കാട്ടാക്കട: എട്ടിരുത്തി മൂന്നാം വീട്ടുകോണം ദീപക് ഭവനിൽ പരേതനായ എം.ലാസറിന്റെ ഭാര്യ ജി.ദാനമ്മ (74) നിര്യാതയായി. മക്കൾ:ബാബു,സണ്ണി,മോഹനൻ,സുരേന്ദ്രൻ,വിൽസൺ,ബിന്ദു. മരുമക്കൾ:വൽസല,ചന്ദ്രിക,ഉഷ,സിബി,ശോഭി,പ്രശാന്തി.