പോത്താനിക്കാട്: ഞറളക്കാട്ട് പരേതനായ മർക്കോസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആയങ്കര സെന്റ് ജോർജ് ബഥേൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലമ്മ, ജോണി, സണ്ണി, വർക്കി, സാറ, എൽസി. മരുമക്കൾ: പരേതനായ പൗലോസ്, സാറാക്കുട്ടി, സാറാമ്മ, ജെസി, പരേതനായ മത്തായി.