ആര്യനാട് :'നമ്മുടെ ഭക്ഷണം നമ്മുടെ കൃഷി' എന്ന സന്ദേശവുമായി ജില്ലയിൽ 10000 കേന്ദ്രങ്ങളിൽ 'അടുക്കളക്ക് ഒരുപിടി ചീര' കാർഷിക കൂട്ടായ്മ മീനാങ്കലിൽ തുടക്കം കുറിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.എസ്.വി സുനിൽകുമാർ,എസ്.പി.സുധീഷ്,എസ്.സുന്ദരേശൻ,വി.എസ്. ഗിരീഷബാബു,നിഖിൽ പ്രസാദ്,എസ്.ഭുവനേന്ദ്രൻ,എസ്.നിഷാദ് എന്നിവർ നേതൃത്വം നൽകി.