കല്ലമ്പലം: മുത്താന ടി.വി.എം വില്ലയിൽ പി.സന്തോഷ് കുമാർ (58) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: വൈശാഖ്, വിശ്വാസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.