d

കടയ്ക്കാവൂർ: വക്കം ഇടവിളയിൽ പരേതനായ ശ്രീധരൻ മുതലാളിയുടെ മകനും വക്കം ജെ. പി. ആർ. പെട്രോൾ പമ്പ് ഉടമയുമായ ജയൻ (69) നിര്യാതനായി. ഭാര്യ പത്മിനി. മക്കൾ: റിജേഷ്, റീമ. മരുമക്കൾ: ഗോൾഡ, അരുൺ (കേരളകൗമുദി ലേഖകൻ).