വർക്കല:അയിരൂരിൽ വീട്ടിൽ ചാരായം വാറ്റിയയാൾ പിടിയിലായി.അയിരൂർ ചാവടിമുക്കിനൂ സമീപം കുഴിയൻവിളാകം വീട്ടിൽ അനിൽകുമാർ (49) ആണ് അറസ്റ്റിലായത്.രണ്ട് ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.അയിരൂർ സി.ഐ ജി.രാജ്കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.